മലപ്പുറം ജില്ലാ വിഭജനം വേണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്തെ വിഭജിച്ച് രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലിം യൂത്ത് ലീഗ്. ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ യൂത്ത് ലീഗ് തയ്യാറല്ല. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കി. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം.

ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കാൻ നിയമപരമായ നടപടികൾ ആരംഭിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുന്നയിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News