മോശം പെരുമാറ്റം; ക്രാന്തി ഗൗഡിനെ പുരുഷനെന്ന് വിളിച്ച് പാക് ആരാധകർ
വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ തോറ്റതിന് പിന്നാലെ പാകിസ്താൻ ആരാധകരുടെ മോശം പെരുമാറ്റം. ഇന്ത്യൻ താരം ക്രാന്തി ഗൗഡിനെതിരെ ഗാലറിയിൽ നിന്ന് പാക് ആരാധകർ നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ പ്രതിഷേധം.മത്സരത്തിനിടെ ക്രാന്തിയെ ലക്ഷ്യമിട്ട് പാക് ആരാധകര്‍ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിച്ചിരുന്നു. ക്രാന്തി ഗൗഡിന്‍റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുള്ളത്. ക്രാന്തിയെ പുരുഷനെന്ന് വിളിച്ചുകൊണ്ട് മോശം രീതിയിലാണ് ആരാധകര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. […]
Read more

