നേപ്പാൾ മിന്നൽപ്രളയം: ഓസ്‌ട്രേലിയൻ പൗരന്മാരായ നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരത്വമുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), മക്കളായ രുദ്ര ശ്രീധരൻ അയ്യർ (20), റിഷബ് ശ്രീധരൻ അയ്യർ (23) എന്നിവരുമായാണ് ബന്ധപ്പെടാൻ കഴിയാത്തത്. ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8.45ഓടെ റാസുവ ജില്ലയിലെ സ്യാഫ്രുബെസി പ്രദേശത്താണ് നാലുപേരെയും അവസാനമായി കണ്ടത്. ബാഗ്മതിയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹിമാലയൻ ഗ്ലേസിയർ ട്രക്കിങ് സംഘത്തിന്റെ ഭാഗമായി മാതാപിതാക്കളും പ്രായപൂർത്തിയായ രണ്ട് […]
Read more

