Tag: LATEST

ഭാരതത്തില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതിയാല്‍ അയാള്‍ ഹിന്ദുവല്ല’; മോഹന്‍ ഭാഗവത്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ തന്നെ ‘നാനാത്വത്തില്‍ ഏകത്വം’ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അമേരിക്കയെ വിശേഷിപ്പിക്കാന്‍ പലപ്പോഴും ‘ബഹുസ്വരത’ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളതെന്നും, അതേസമയം ഇന്ത്യ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവുമായി ബന്ധപ്പെട്ടാണെന്നുമായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ശനിയാഴ്ച സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ്’ സംഘടിപ്പിച്ച ‘യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം. രാഷ്ട്രങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായ അസ്തിത്വങ്ങള്‍ മാത്രമല്ലെന്നും […]
Read more

റിയാദിൽ ലോകോത്തര നിലവാരത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ കൂറ്റൻ ആശുപത്രി നിർമ്മിക്കുന്നു

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ ‘ന്യൂ മുറബ്ബ’യിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറൽ ആശുപത്രി നിർമിക്കുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്‌മെൻറ് കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ മാന മെഡിക്കൽ ഗ്രൂപ്പും തമ്മിലാണ് ഇത് സംബന്ധിച്ച പങ്കാളിത്ത കരാർ ഒപ്പുവെച്ചത്. ഏകദേശം 100 കോടി റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന ഈ ആശുപത്രി, പ്രദേശത്ത് വരാനിരിക്കുന്ന വൻകിട നിക്ഷേപ സംരംഭങ്ങളിലെ ആദ്യത്തേതാണ്. ലോകോത്തര നിലവാരത്തിലുള്ള സാമൂഹിക അടിസ്ഥാന […]
Read more

ഗ്രീന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് ‘യൂണിവേഴ്‌സല്‍ ബോസ്

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് ശേഷമാണ് കാണികള്‍ക്ക് ആവേശമായി ‘യൂണിവേഴ്‌സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്. മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ല്‍ ഗ്രീന്‍ഫീല്‍ഡില്‍ സിക്‌സര്‍ മഴ പെയ്യിച്ചു. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം […]
Read more

ആവശ്യങ്ങൾ അവഗണിച്ചെന്ന് പരാതി; നിരാഹാര സമരത്തിനൊരുങ്ങി മലയാള സർവകലാശാല വിദ്യാർഥിനി

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക അനഘ അനിശ്ചിതകാല നിരഹാര സമരത്തിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ആവശ്യങ്ങളിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നാണ് ആരോപണം. എസ്‌സി- എസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് നടപടികളിലേക്ക്‌ കടക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അനഘ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്ന് അനഘ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതി-വർണ്ണ വിവേചനം, […]
Read more

സിനിമ നിർമാതാവും കൊച്ചി ബ്ലൂ ടൈഗേർസ് ക്രിക്കറ്റ് ടീം ഉടമയുമായ സുഭാഷ് ജോർജിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ഗുരുതര ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നത്. അതേസമയം യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് 2014 മുതൽ വിവിധ രാജ്യക്കാരെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും സുഭാഷ് […]
Read more

പഞ്ചാബില്‍ അജ്ഞാതരുടെ വെടിയേറ്റ് AAP പ്രവര്‍ത്തകന് ദാരുണാന്ത്യം

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. മാംഡോത്ത് നഗറിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ഫിറോസേപൂരില്‍ നിന്നും 24കിലോമീറ്റര്‍ അകലെയാണ് മാംഡോട്ട് സ്ഥിതി ചെയ്യുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹര്‍പ്രീതിനും നേരെ കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചിരുന്നു. ഹര്‍പ്രീതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ നിന്നും ഗുര്‍പ്രീതിന്റെ […]
Read more

കൊല്ലം സെയിലേഴ്‌സിനെതിരെ 83 റണ്‍സിന്റെ കൂറ്റന്‍ വിജയം

തിരുവനന്തപുരം: ബാറ്റിങ് റെക്കോര്‍ഡുകള്‍ കടപുഴകിയ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ 83 റണ്‍സിന് തകര്‍ത്ത് ആലപ്പി റിപ്പിള്‍സ്. റിപ്പിള്‍സ് ഉയര്‍ത്തിയ 254 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത സെയിലേഴ്‌സിന് 170 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സ് 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് നേടിയത്. കെസിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് […]
Read more

സഞ്‌ജു സാംസണിനെ കുറിച്ച്‌ സൂര്യകുമാര്‍യാദവിന്റെ വെളിപ്പെടുത്തല്‍

2026 ട്വന്റി20 ലോകകപ്പിന്‌ മുന്നോടിയായി സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന്‌ തഴയപ്പെട്ടിരുന്നു. മോശം ഫോമിനെ തുടര്‍ന്ന്‌ ഇന്ത്യയുടെ ഇലവനില്‍ ഇടം പിടിക്കാതെ പോയ സഞ്‌ജു സാംസണ്‍ പിന്നീട്‌ ടീമില്‍ തന്റെ സ്ഥാനം കണ്ടെത്തുകയും ലോകകപ്പിലെ മികച്ച പ്ലെയറായി മാറുകയും ചെയ്‌തത്‌ ഗംഭീര തിരിച്ചുവരവുകളില്‍ ഒന്നായി. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ടി20 ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ സഞ്‌ജുവിന്‌ ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന കാര്യം എങ്ങനെ അറിയിക്കണമെന്ന്‌ അറിയാതെ വിഷമിച്ചതിനെ കുറിച്ചും, സഞ്‌ജു ആ വിവരം […]
Read more

ട്രംപിന്റെ മുഖാകൃതിയില്‍ ഗുളിക, മരണം വരെ സംഭവിക്കാം; ‘റെഡ് അലേര്‍ട്ട് ‘ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന

ഹേഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിഗുളികയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡച്ച് മാനസികാരോഗ്യ സംഘടന. ഇതിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകാമെന്നാണ് ട്രിംബാസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ‘റെഡ് അലേര്‍ട്ട്’ മുന്നറിയിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗുളികയില്‍ PMMA(പാരാ-മെത്തോക്‌സിമെത്താംഫെറ്റമിന്‍) എന്ന രാസവസ്തു ക്രമാതീതമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇത് MDMAയ്ക്ക് സമാനമായ ലഹരിവസ്തുവാണ്. PMMAയുടെ സാന്നിധ്യം ഒരു ഗുളികയില്‍ കണ്ടെത്തിയാല്‍, അത് മരണകാരണമാകുന്ന വസ്തുവായി തന്നെ പരിഗണിക്കേണ്ടി വരുമെന്നും സംഘടന […]
Read more

‘രാജേഷ് വീണു പോയിട്ട് ഒരുവർഷം, അവൻ ഇപ്പോഴും കിടപ്പിലാണ്, പക്ഷേ എല്ലാം അറിയുന്നുണ്ട്

കൊച്ചി : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടനും അവതാരകനുമായ രാജേഷ് കേശവ്. ലോക സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. പ്രിയ സുഹൃത്ത് വീണ് പോയിട്ട് ഒരുവർഷം പിന്നിടുമ്പോൾ സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. രാജേഷ് ഇപ്പോഴും കിടപ്പിലാണെന്നും പക്ഷേ അവൻ എല്ലാം അറിയുന്നുണ്ടെന്നും ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ടെന്നും പ്രതാപ് പറയുന്നു. “രാജേഷ് കിടപ്പിലായിട്ടു ഒരു […]
Read more

Recent News