വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി കെ. അണ്ണാമലൈ. സർക്കാർ ടെൻഡറുകൾ നൽകുന്നതിനായി മന്ത്രിമാർ കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനുള്ള ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെങ്കിലും, മന്ത്രിസഭയിലെ ചിലരുടെ പ്രവൃത്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ വിജയ് കർശനമായി ഇടപെടണം. തന്റെ സത്യസന്ധത […]
Read more

