കാർഷിക രംഗത്ത് എ.ഐ സാങ്കേതികവിദ്യ ഈ വർഷം മുതൽ സാർവത്രികമാക്കും : മന്ത്രി ടി.സിദ്ദിഖ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ കാർഷിക രീതികൾ ഈ വർഷം മുതൽ സാർവത്രികമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി, ആത്മയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച കാർഷിക പ്രദർശന മേളയുടെയും കർഷക, ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ മുളക് കൃഷിയിൽ എ.ഐ പരീക്ഷിച്ച് കീടനാശിനികളുടെ ഉപയോഗം നല്ല രീതിയിൽ കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും സാധിച്ച മാതൃക മന്ത്രി […]
Read more

