Tag: LATEST

പി.എസ്.സി ക്രമക്കേട്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി) ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം എടുക്കുക. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് നൽകും. പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ […]
Read more

സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അവരാണ് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതെന്നും റൻസിം ആരോപിക്കുന്നു. സുകുമാരക്കുറുപ്പിനെ ഏറ്റവും ഒടുവിൽ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് റൻസിം. സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു […]
Read more

ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട്; പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം.ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പരമാവധി അഞ്ച് ടിക്കറ്റ് വരെ ഒരുമിച്ചു നൽകാൻ കഴിയുന്ന വിധത്തിലേക്കാണ് ഗ്രൂപ്പ് ടിക്കറ്റിങ് മാറ്റിയത്. സർക്കാരിന് നഷ്ടം ഉണ്ടാക്കുന്ന വിധത്തിൽ ചില കണ്ടക്ടർമാർ അധിക ടിക്കറ്റ് നൽകിയതിനെത്തുടർന്നാണ് നടപടി. തനിച്ച് യാത്രചെയ്ത സ്ത്രീക്ക് കണ്ടക്ടർ ഒൻപത് ടിക്കറ്റ് നൽകിയതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച പകൽ ഗ്രൂപ് ടിക്കറ്റിങ് പൂർണമായും നിർത്തി. ഒരു ടിക്കറ്റ് വീതം […]
Read more

ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരം

ഹൈദരാബാദ്: പ്രഭാസിൻ്റെ പുതിയ ചിത്രത്തിൻ്റെ സെറ്റില്‍ വെച്ച് പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്‍ നിരീക്ഷണത്തിലാണ്. നടന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കില്‍ വിഷമുള്ള ചിലന്തിയോ ആവാമെന്നാണ് വിലയിരുത്തല്‍. കടിയേറ്റതിന് പിന്നാലെ വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റര്‍ജിയാണ് രാജേഷ് […]
Read more

പിഎസ്‍സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല

തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് നൽകും. പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി […]
Read more

ഇന്ത്യയിൽ 2800 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയൻസൂപ്പർ

മെൽബൺ: ഇന്ത്യയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ കമ്പനി. ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഓസ്‌ട്രേലിയൻസൂപ്പർ ആണ് ഇന്ത്യയിൽ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുൻനിര വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര്‍ ആണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കമ്പനിയുടെ വൻ നിക്ഷേപ തീരുമാനത്തെ പ്രധാനമന്ത്രി […]
Read more

ആഭ്യന്തരമന്ത്രിക്കെതിരെ കമൻ്റിട്ടയാൾക്കെതിരെ നടപടിയെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ കമന്റിട്ടയാൾക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം ക്രിമിനൽ കേസ് പ്രതിയായ കിഷോർ വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് […]
Read more

സുധിച്ചേട്ടനിലേക്കുള്ള അകലം കുറയുന്നുവെന്ന് രേണു

കൊല്ലം : സ്തനാർബുദം ബാധിച്ച് ചികിത്സയിലിരിക്കുന്ന സോഷ്യൽമീഡിയ താരം രേണു സുധിയുടെ പുതിയ വിഡിയോ ചർച്ചയാകുന്നു. ‘സുധിച്ചേട്ടനിലേക്ക് അകലം കുറയുന്നു’എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോക്ക് താഴെ ഇത്തരം ചിന്തകൾ ഉപേക്ഷിക്കാനും സോഷ്യൽമീഡിയയിൽ നിന്നും മാറി നിൽക്കാനും ചിലർ ആവശ്യപ്പെടുന്നു. ഭർത്താവ് സുധിയുടെ ചിത്രത്തിനു മുൻപിലിരുന്നെടുത്ത വിഡിയോ ആണ് രേണു സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. വിഡിയോക്ക് താഴെ രേണുവിന്റെ അസുഖം എത്രയും വേഗം ഭേദമാവട്ടേയെന്ന് ആശംസിച്ചും അതേസമയം കടുത്ത വിമർശനം ഉന്നയിച്ചും കമന്റുകൾ നിറയുന്നുണ്ട്. കിച്ചുവിന്റെ വിഷയവുമായി ബന്ധപ്പെടുത്തിയും നിരവധി […]
Read more

കട്ടകലിപ്പിൽ VD

തിരുവനന്തപുരം: വി​ഴി​ഞ്ഞം തു​റ​മു​ഖ കാ​ര്യ​ത്തി​ൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​ക്ക്​ എ​ന്താ​ണ്​ ഇ​ത്ര താ​ൽ​പ​ര്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വി​ഴി​ഞ്ഞം തു​റ​മു​ഖ എം.​ഡി​യെ മാ​ത്ര​മ​ല്ല, പ​ല​രെ​യും പ​ല സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മാ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​ഴി​ഞ്ഞം എം.​ഡി​യെ മാ​റ്റി​യ​തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പ​ല ആ​ക്ഷേ​പ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​ത്​ കേ​ട്ടു. ത​ന്നെ​ക്കൊ​ണ്ട്​ കൂ​ടു​ത​ലൊ​ന്നും പി[അറയിപ്പിക്കരുതെന്നും ​സ​തീ​ശ​ൻ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം തു​റ​മു​ഖ എം.​ഡി​യാ​യി​രു​ന്ന ദി​വ്യ എ​സ്. അ​യ്യ​ർ അ​ദാ​നി ക​മ്പ​നി​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ന്നും അ​തി​നാ​ൽ അ​വ​രെ മാ​റ്റാ​ൻ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും […]
Read more

വിജയ് സർക്കാർ സുപ്രീംകോടതിയിൽ

ചെന്നൈ : ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. നിലവിൽ സംവരാണാനുകൂല്യം ലഭിക്കുന്നയാൾക്ക് മതപരിവർത്തനത്തിന്റെ പേരിൽ അത് നിഷേധിക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഹിന്ദുവായി ജനിച്ച പരമശിവം എന്നയാൾ സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ലെബ്ബായി വിഭാഗത്തിൽപ്പെടുത്തി പിന്നാക്ക സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷ നൽകി. ഇത് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽ […]
Read more

Recent News