വിജയമുറപ്പിച്ചത് ജോൺ ഏരിയാസിന്റെ ഗോൾ
ന്യൂയോർക്ക്: ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഘാനയെ 1-0 എന്ന സ്‌കോറിന് തകർത്ത് കൊളംബിയ ഫിഫ ലോകകപ്പിന്റെ അവസാന പതിനാറിലേക്ക് മുന്നേറി. 14-ാം മിനിറ്റിൽ ജോൺ ഏരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. റൗണ്ട് ഓഫ് 32-ലെ അവസാന മത്സരത്തിൽ മികച്ച പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്താനും, പ്രതിരോധത്തിൽ വിള്ളലുകൾ വീഴാതെ കാക്കാനും അവർക്ക് സാധിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഘാന ആക്രമണോത്സുകമായ ശൈലിയാണ് സ്വീകരിച്ചത്. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ […]
Read more

