ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരെ പീഡന പരാതി
ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരെ പീഡന പരാതി. അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടി കളിക്കുന്ന അഭിഷേക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ താരമാണ്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും ചൊവ്വാഴ്ച പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി അഭിഷേകുമായി ബന്ധമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അഭിഷേക് വിവാഹ […]
Read more

