ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്‌കറ്റ്: എബോള പ്രതിരോധത്തിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന യാത്രക്കാർ ഇനി മുതൽ ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണം. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ഈ രണ്ട് രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ […]
Read more

