ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ചർച്ച സജീവമാക്കാൻ ബിജെപി
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മണ്ഡല പുനർ നിർണയ ബില്ല് ചർച്ച വീണ്ടും സജീവമാക്കാൻ ബിജെപി. ഈ വിഷയങ്ങളിൽ ഡിഎംകെയുമായി സർക്കാർ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. പ്രതിപക്ഷ മുന്നണിയിലെ ഭിന്നത മുതലെടുത്ത് ബിൽ പാസാക്കാനാണ് ബിജെപി ശ്രമം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമനിർമ്മാണം നടത്താനാണ് നീക്കം. ടിഎംസിയിൽ പിളർപ്പുണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാളിലെ വിജയത്തിന്റെ ആവേശത്തിൽ പ്രാദേശിക പാർട്ടികളെ സഹകരിപ്പിക്കാനാണ് ബിജെപി ശ്രമം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഏതെങ്കിലും […]
Read more

