‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ഖജനാവ് പാപ്പരല്ലെന്നാണ് കെ.എൻ ബാലഗോപാൽ പറയുന്നത്. മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ടെന്നും നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ലെന്നും എ,കെ ആന്റണി കൂട്ടിച്ചേർത്തു. കോങ്ങാട് […]
Read more

