ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോല്‍വിയും ഡല്‍ഹി നേരിട്ടു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ ചെന്നൈക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാം. എട്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈ, ആറ് പോയിന്റുമായി ഏഴാമതാണ്. മൂന്ന് തോല്‍വിയും അഞ്ച് ജയവുമാണ് ചെന്നൈയുടെ അക്കൗണ്ടില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും രാജസ്ഥാന്‍ നാലാം സ്ഥാനത്ത് […]
Read more

