യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ തുടരും
ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയും മിതമായ കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും ദൃശ്യമാവുക എന്നും അറിയിപ്പുണ്ട്. എന്നാൽ ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും കടൽ ശാന്തമായിരിക്കുമെന്നതിനാൽ ജലയാത്രകൾക്കും വിനോദങ്ങൾക്കും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. തീരപ്രദേശങ്ങളിൽ താപനില 34 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമ്പോൾ രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മലയോര […]
Read more

