Tag: LATEST

ലക്ഷ്യം വിമത കൂട്ടായ്മ: വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍

കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍. വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയാണ് പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. വിമത കൂട്ടായ്മ ഉണ്ടാക്കാനുള്ള അന്‍വറിന്റെ ശ്രമത്തിനിടെയാണ് കൂടിക്കാഴ്ച. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. സന്ദര്‍ശനം വ്യക്തിപരമാണെന്ന് അന്‍വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു. പിണറായിസ, കുടുംബാധിപത്യ, ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണല്ലോ കുഞ്ഞികൃഷ്‌ണേട്ടന് ഇവിടെ മത്സരിക്കേണ്ടി വന്നത്. ഒന്നര വര്‍ഷം മുന്‍പ് ഇതേ വിഷയം പറഞ്ഞാണ് ഞാന്‍ ഇടതുപക്ഷത്ത് നിന്ന് ഇറങ്ങി വന്നത്. […]
Read more

തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ വിപുലമായ സജ്ജീകരണങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായി 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 35 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന 45,000 കൂടാരങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ നീക്കത്തിനായി 74 എസ്കലേറ്ററുകൾക്ക് പുറമെ 340 പുതിയ ഗോവണികളും സജ്ജമാക്കി. സുരക്ഷാ നിരീക്ഷണത്തിനായി 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കൂടാരങ്ങളിൽ 456 എയർ […]
Read more

ബിജെപിയിൽ ചേർന്നതിന് പിന്നാലെ സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ നീക്കം

ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എം.പി. സന്ദീപ് പഥക്കിനെതിരേ എഫ്ഐആർ. രണ്ടുകേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പഞ്ചാബ് പോലീസ് എഫ്ഐആർ എടുത്തിരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം വീൽനിന്ന് കടന്നതായും റിപ്പോർട്ടുണ്ട്. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായിരുന്നു സന്ദീപ് പഥക്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിലിൽകൂടി അകത്തേക്ക് കയറുമ്പോൾ പിൻവാതിലിൽ കൂടി ഇറങ്ങി അദ്ദേഹം […]
Read more

കൊല്ലത്ത് കിണർ പണിക്കിടെ അപകടം; തൊഴിലാളി ഉള്ളിൽപെട്ടു, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി. റിംഗ് ഇറക്കിയുള്ള കിണര്‍ നിര്‍മാണമാണ് നടന്നത്. താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളിൽ പെട്ടുപോയത്. ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തിൽ നടത്തുകയും ചെയ്തു. തൊഴിലാളിയെ രക്ഷപ്പെടുത്തി […]
Read more

അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും-മന്ത്രി റിയാസ്

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു. ‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.’ മന്ത്രി പറഞ്ഞു. ‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം […]
Read more

‘പേട്രിയറ്റ്’ റിലീസിന് പിന്നാലെ കുറിപ്പുമായി നിർമാതാവ് ആന്റോ ജോസഫ്

‘പേട്രിയറ്റ്’ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി നിർമാതാക്കളിലൊരാളായ ആന്‍റോ ജോസഫ്. ഒരു സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പിലാണ് ആന്‍റോ ജോസഫ് കുറിപ്പ് എഴുതിയത്. 100 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച, ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് താന്‍ നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചോ സംഘര്‍ഷങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. സാധാരണ ഒരു ചിത്രം പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെയാണ് ആന്‍റോ ജോസഫ് ഇത്ര വലിയ ഒരു ചിത്രം കൃത്യമായി പൂര്‍ത്തിയാക്കിയത്. നമസ്കാരം പ്രിയപ്പെട്ടവരെ, ആന്റോ ജോസഫ് ആണ്. […]
Read more

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിൽ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ പെൺ കടുവയാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്. ഉദ്ദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ […]
Read more

തമിഴ്നാട് വിജയ്ക്കെപ്പം: വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നത് തന്റെ സ്ഥിരമായ നിലപാടാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന വിജയിന്റെ ആദ്യ രാഷ്ട്രീയ റാലിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം ഉണ്ടായത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിൽ […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ

മലപ്പുറം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി. ഡി സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്ഥലത്തുനിന്നും ബാനർ നീക്കി. അതേസമയം, സതീശനെ അനുകൂലിച്ച് വീണ്ടും പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. […]
Read more

കാർ ടി-സെൽ തെറാപ്പിയിലൂടെ രോഗമുക്തനായെന്ന് നടൻ സാം നീൽ

ഡൽഹി: വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ സാം നീൽ. അഞ്ചുവർഷത്തോളം നീണ്ട രക്താർബുദ പോരാട്ടത്തിനൊടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ജുറാസിക് പാർക്’ താരം കൂടിയായ സാം. കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും സാം വ്യക്തമാക്കി. ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദമാണ് സാമിനെ ബാധിച്ചത്. വർഷങ്ങളോളം കീമോതെറാപ്പിയിലൂടെ കടന്നുപോയെങ്കിലും പിന്നീട് കീമോ ഫലം കാണാതെവന്നതോടെയാണ് സാം […]
Read more

Recent News