Tag: LATEST

കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നും കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും കൃഷ്ണൻ കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി വകുപ്പിൽ […]
Read more

ഗുരുതര ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ; തെളിവുകളുമായി കോടതിയെ സമീപിക്കുമെന്ന് സംവിധായകൻ

ഒരു കലാകാരി മാഫിയയുടെ തടവിലാണെന്നും അവരുടെ ജീവൻ അപകടത്തിലാണെന്നും ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഇതുമായി ബന്ധപ്പെട്ട തന്റെ പരാതി മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് അറിയിക്കുമെന്നും കൈവശമുള്ള തെളിവുകൾ സമർപ്പിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കേസ് നേരത്തേ പരിഗണിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് ശ്രമിക്കുന്നതെന്ന് സനൽകുമാർ ശശിധരൻ പോസ്റ്റിൽ പറയുന്നു. കോടതിയുടെ അധികാരപരിധിയിൽ താമസിക്കുന്ന സ്ത്രീയെ സംബന്ധിച്ചാണ് താൻ പരാതി ഉന്നയിക്കുന്നതെന്നും ഇക്കാര്യം പൊലീസ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു കലാകാരി മാഫിയയുടെ നിയന്ത്രണത്തിലാണെന്നും ഏത് […]
Read more

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ; വിലയും സവിശേഷതകളും അറിയാം

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ(iPhone 18 Pro) ഐഫോൺ 18 പ്രോ മാക്സ്(iPhone 18 Pro Max) ഫോണുകൾ അവതരിപ്പിച്ചു. ബുധനാഴ്ച ആപ്പിൾ പാർക്കിൽ നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ചടങ്ങിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണുകൾ വിപണിയിലെത്തുന്നത്. പുതിയ A20 പ്രോ ചിപ്‌സെറ്റാണ് ഇരു ഫോണുകൾക്കും കരുത്തേകുന്നത്. 6-കോർ സിപിയുവും 7-കോർ ജിപിയുവും ഇതിലുണ്ട്. ആപ്പിൾ സ്വന്തമായി […]
Read more

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: FIR രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടും. കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. അതേസമയം ഡിജിപിക്ക് നല്‍കിയ കത്തിന്മേൽ സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി. എഫ്‌ഐആര്‍ ഇടാന്‍ മതിയായ തെളിവുകള്‍ കൈമാറിയെന്നും ഇ ഡി പറയുന്നു. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കൃത്യമായ മൊഴികളുണ്ടെന്നും […]
Read more

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തി മത്സര പരീക്ഷകൾക്ക് ഗൈഡുകൾ തയ്യാറാക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ മത്സര പരീക്ഷാ ഗൈഡിലെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, മംഗള്‍ പാണ്ഡെ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ ശിവന്ത് സര്‍ എന്ന ഗൈഡിനെതിരെ വിമര്‍ശനം ശക്തമായി. പുസ്തകത്തില്‍ മോദിയുടെ ചില പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മൈ ഭീ ചൗക്കീദാര്‍’, ‘ജയ് […]
Read more

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.
Read more

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ

റിയാദ്: വിദേശ വിനോദസഞ്ചാരികൾക്ക് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. പദ്ധതി നടപ്പിലാക്കുന്ന തീയതി, വിസ നിരക്കുകൾ, കാലാവധി, അപേക്ഷാ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ […]
Read more

ജന്തർ മന്തറിലെ പ്രതിഷേധം; വിദ്യാർഥിക്കെതിരായ നടപടിയിൽ വിമർശനവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് മുൻകരുതൽ നോട്ടീസ് അയച്ച ഗൗതംബുദ്ധ നഗർ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്കാണ് ഭരണകൂടം മുൻകരുതൽ നോട്ടീസ് അയച്ചത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കേ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നോട്ടീസ് അയക്കാൻ എങ്ങനെ ധൈര്യംവന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യ വിഷയം […]
Read more

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിക്കാൻ കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സാധാരണ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് […]
Read more

കെഎസ്ആർടിസി ബസുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാൻ ‘പ്രോജക്റ്റ് സൂര്യ’

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ഡീസൽ മൈലേജ് മെച്ചപ്പെടുത്തുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’ നടപ്പാക്കുന്നു. സിസ്റ്റമാറ്റിക് ഓപ്പറേഷൻസ് ബൈ ഒപ്റ്റിമൈസേഷൻ ആൻഡ് റിഡക്ഷൻ ഓഫ് എമിഷൻ വിത്ത് ഇയർ എറൗണ്ട് ആക്ഷൻ പ്ലാൻ എന്നതാണ് പദ്ധതിയുടെ പൂർണ്ണരൂപം. ബസുകളുടെ കെഎംപിഎൽ വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമതയിലെ പുരോഗതി കൃത്യമായി വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഏകീകൃത സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഓരോ ഡിപ്പോയിലെയും ബസുകളുടെ പ്രതിദിന കെഎംപിഎൽ പ്രവർത്തനക്ഷമത വിലയിരുത്തും. […]
Read more

Recent News