Month: June 2026
മാസപ്പടി കേസ്: ED ചോദ്യം ചെയ്യൽ തുടരുന്നു; CMRL ഉദ്യോഗസ്ഥർ ഇന്നും എത്തും
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ…
ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത,…
യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി KSRTC
തിരുവനന്തപുരം: യാത്രക്കാർക്കായി ഫീഡ്ബാക്ക് സംവിധാനവുമായി കെഎസ്ആർടിസി. അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെഎസ്ആർടിസി ചലോ…
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25…
ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി സതീശൻ
തിരുവനന്തപുരം: ആർ.ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി…
‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി: M R അജിത് കുമാറിനെതിരെ തെളിവുകള്‍ ശേഖരിച്ച് SIT
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസ് അട്ടിമറിച്ചുവെന്ന കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് കുരുക്ക് മുറുകുന്നു.…
യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കം
ബേണ്‍: അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. ഇറാന്‍ തീരങ്ങളിലെ ഉപരോധം നീക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന്…
നീറ്റ്-യുജി പുനഃപരീക്ഷ : ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍…
രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി അധികൃതർ
റിയാദ്: ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ എന്ന സൗന്ദര്യവർധക കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സൗദി ആരോഗ്യ മന്ത്രാലയം താൽക്കാലികമായി…
