25 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉടനില്ല
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കത്തിന് വേഗത കുറച്ച് കേന്ദ്രസർക്കാർ. പൊതുജനങ്ങളിൽ നിന്നുയരുന്ന രോഷം കണക്കിലെടുത്താണ് തീരുമാനം. നിലവിൽ 20 ശതമാനം എഥനോൾ ചേർത്തതിന് പിന്നാലെ വാഹനങ്ങൾ കേടുവരുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. അതിനാലാണ് എഥനോൾ 25 ശതമാനം ആക്കുന്നത് നീട്ടിവെക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനം. പുതിയ ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ മാറ്റങ്ങൾ വരുത്താൻ വാഹന നിർമ്മാതാക്കൾക്ക് കൂടുതൽ സമയം നൽകാനാണ് സാധ്യത. പെട്രോളിൽ എഥനോൾ 25 ശതമാനം ആക്കാൻ […]
Read more

