‘എ.ഡി തോമസ് പിണറായി വിജയന് മനസ്സിൽ നോവുന്ന ഓർമ്മയായിരിക്കും’; കെ.സി വേണുഗോപാൽ
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവരെ വെറുതേ വിടില്ലെന്നും രക്ഷാപ്രവർത്തനക്കേസിന് പുറമേ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി പ്രവീണിനെ മാരകമായി അടിച്ച സിഐയുടെ തൊപ്പി മാറേണ്ടത് അനിവാര്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വ്യക്തമായ കാഴ്ചപ്പാടും സമീപനവും സ്ഥാനാർഥി നിർണയവുമാണ് ആലപ്പുഴയിൽ വൻ വിജയമുണ്ടാക്കിയത്. എ.ഡി തോമസിനെ സ്ഥാനാർഥിയാക്കിയതിന്റെ പേരിൽ പാർട്ടി വിട്ടവരും തന്നെ ആക്ഷേപിച്ചവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ പൊലീസ് തല്ലിച്ചതച്ച എ.ഡി തോമസ് പ്രതിപക്ഷനേതാവ് പിണറായി വിജയന് എന്നും […]
Read more

