ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി
ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗായിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിൽ നിന്നും മറ്റും നിരവധി പേരാണ് ഗൗരിയ്ക്ക് വിവാഹ ആശംസകളുമായി പോസ്റ്റിന് താഴെ എത്തുന്നത്. വേറിട്ട ശബ്ദം കൊണ്ടും പാട്ടുകളിലെ ശക്തമായ തീമുകള്‍ കൊണ്ടും സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് ഗൗരി ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സംഗീത ഷോകൾ ചെയ്യാൻ ഗൗരിയ്ക്കായി. ഗൗരി പാടിയ അജിത ഹരേ ജയ […]
Read more

