സിനിമ മേഖലയുടെ പുരോഗതി; മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സന്ദര്‍ശിച്ച് കമൽഹാസൻ. വിജയിക്ക് ആശംസകൾ അറിയിച്ച താരം അദ്ദേഹത്തിന് ഒരു പുസ്തകവും സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും കമൽഹാസൻ എക്സിൽ പങ്കുവച്ചു. “ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയിയെ ഇന്ന് നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്‍റെ വികസനത്തിനായുള്ള തന്‍റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നെ ഏറെ അതിശയിപ്പിച്ചു.നിലവിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തമിഴ് ചലച്ചിത്ര വ്യവസായത്തിന് തമിഴ്നാട് […]
Read more

