20000 റിയാല്‍ പിഴയും നാടുകടത്തലും; അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ കടുത്ത ശിക്ഷ
റിയാദ്: ഔദ്യോഗിക പെര്‍മിറ്റില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന്എത്തിയാല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും വിദേശികളാണെങ്കില്‍ നാടുകടത്തലുമാണ് പ്രധാന ശിക്ഷകള്‍. മെയ് 31 വരെ കാലയളവില്‍ വിവിധതരം വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും അവിടെ തങ്ങുന്നതിനും വിലക്കുണ്ട്്. ഉംറ വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രില്‍ 18 ആയിരുന്നു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും. ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ […]
Read more

