പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസ് അതൃപ്തിയിൽ
തിരുവനന്തപുരം: പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് കേരള കോൺഗ്രസ്. അധികാരത്തിലെത്തിയത് മുതൽ പി. ജെ ജോസഫിന് ക്യാബിനറ്റ് പദവി വേണമെന്ന് കേരളകോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം മത്സരിക്കാതെ മാറി നിന്നപ്പോൾ തന്നെ അധികാരത്തിലെത്തുകയാണെങ്കിൽ പ്രധാനസ്ഥാനം നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് […]
Read more

