ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തത്.മോശം ഫോമിലുള്ള മൂന്നാം നമ്പർ ബാറ്റർ മർനസ് ലാബുഷെയ്ൻ ടീമിൽ സ്ഥാനം നിലനിർത്തി. താരത്തിന് ഫോം തെളിയിക്കാനുള്ള അവസാന അവസരമാകും ഈ പരമ്പര. ഏകദിന ടീമിൽ നിന്നു ലാബുഷെയ്നെ നേരത്തെ പുറത്താക്കിയിരുന്നു. 2023 ജൂലൈയ്ക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാകാതെ ഫോം ഔട്ടായ ലാബുഷെയ്‌നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. കഴിഞ്ഞ മാസം […]
Read more

