‘ആദ്യം അവിടെയുള്ളയാൾ മാറട്ടെ’; കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാത്തതെന്തെന്ന ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ
തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അവിടെയുള്ളയാൾ മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂവെന്നും പിണറായി വിജയൻ പ്രതികരിച്ചു. കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതിന് ശേഷം അല്ലറചില്ലറ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത്കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും അങ്ങോട്ട് മാറുകയെന്നും പിണറായി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വിഡി സതീശനും ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ താമസം മാറിയിട്ടില്ല. എന്നാൽ, ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു […]
Read more

