‘വി കുഞ്ഞികൃഷ്ണനെ പാർട്ടി നിസാരനായി കണ്ടു’; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം
തിരുവനന്തപുരം: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശനം. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം നേതൃത്വത്തിനു ഉണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരടക്കം എടുത്ത് പറഞ്ഞ് ആയിരുന്നു വിമർശനം. വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയിൻ നടത്തി വോട്ട് മറിച്ചെന്നും വിമർശിച്ചു. വോട്ട് ചോർത്തിയവരെ പുറത്താക്കണമെന്നും നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യം ഉയർന്നു. ആളുകളുടെ മുഖത്തു നോക്കാൻ പറ്റാത്ത സ്ഥിതി. […]
Read more

