ഇനി ‘അഖിൽ മാരാർ 2.0 ‘; പുതിയ ഫേസ്ബുക്ക് പേജുമായി അഖിൽ മാരാർ
തൃക്കാക്കര: ഫേസ്ബുക്ക് പേജിനു പൂട്ടുവീണതിനു പിന്നാലെ ‘അഖിൽ മാരാർ 2.0 ‘ എന്ന പേരിൽ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ആറ് ലക്ഷം ഫോളോവെർസ് ഉണ്ടായിരുന്ന തന്റെ ഫേസ്ബുക്ക് പേജ് കേരള പോലീസ് പൂട്ടിച്ചെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. തുടർന്ന് അഖിൽ മാരാർ 2.0 എന്ന പേരിലാണ് പുതിയ പേജ് തുടങ്ങിയത്. 1500 ൽ അധികം ഫോളോവെർസ് ആണ് ഇതിനകം പേജിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.തന്റെ ശബ്‍ദം പലരെയും ഭയപ്പെടുത്തുന്നു, വാ […]
Read more

