ചർച്ച വിഫലമായി ; പാകിസ്ഥാനിൽ നിന്നും മടങ്ങി ജെഡി വാൻസ്
ഇസ്ലാമാബാദ് : യുഎസ്- ഇറാൻ ചർച്ച വിഫലമായിപോയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ് . 21 മണിക്കൂറിലേറെ നീണ്ടുനിന്ന ചർച്ച നടന്നു . റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവായുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും ജെഡി വാൻസ് പറഞ്ഞു. ഇത് യുഎസിന്റെ അവസാനത്തെ മികച്ച ഓഫർ ആണെന്നും ഇറാൻ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡണ്ട് പ്രതികരിച്ചു . ഇറാൻ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞു. ഒരു കരാറിൽ എത്താനാണ് പ്രസിഡണ്ട് ( ഡൊണാൾഡ് ട്രംപ് […]
Read more

