Category: latest

പിറന്നാൾ കേക്ക് മുറിക്കാൻ വാൾ; വൈറലായി നിയുക്ത ടിവികെ എംഎൽഎയുടെ ദൃശ്യങ്ങൾ

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ ഉപയോഗിച്ച് മുറിച്ചത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നത്. തുടർന്ന്, പുലിയൻതോപ്പ് സ്വദേശി ജിജി ശിവ ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകി. ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു പിറന്നാൾ ആഘോഷത്തിനിടെ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. […]
Read more

ഷെയ്ന്‍ നിഗത്തിന്റെ വേറിട്ട പൊലീസ് വേഷം; ‘ദൃഢം’ നാളെ മുതൽ തിയേറ്ററുകളിൽ

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃഢം. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തും. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.ഏറേ ആഗ്രഹത്തോടെ, ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്‌ണന്‍ ചാര്‍ജെടുക്കുന്നതും തുടർന്ന് ഒട്ടും […]
Read more

സ്കൂൾ സമിതികളുടെ തലപ്പത്തേക്ക് ഇനി രക്ഷിതാക്കൾ

ഡൽഹി : രാജ്യത്തെ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ സമിതികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു. സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ബുധനാഴ്ചയാണ് മാർഗരേഖ പുറത്തിറക്കിയത്. പുതിയ നിർദേശപ്രകാരം സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ […]
Read more

പട്ടി മാത്രമല്ല പൂച്ച മാന്തിയാലും അവഗണിക്കരുത്

കണ്ണൂർ: നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷനാണ്. രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകൾ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് […]
Read more

മമതാ സർക്കാരിന്റെ അവസാനനാൾ ഇന്ന്

കൊൽക്കത്ത: ബുധനാഴ്ച രാത്രി മാധ്യംഗ്രാമിൽ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ വെടിയൊച്ചകൾ മുഴങ്ങുന്നതിന് മുമ്പുതന്നെ, പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭരണഘടനാപരമായ പദവിയെക്കുറിച്ച് ന്യൂഡൽഹിയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥിന്റെ കൊലപാതകം ആ ചർച്ചകൾക്ക് തുടക്കമിടുകയല്ല, മറിച്ച് അവയെ വേഗത്തിലാക്കുകയാണ് ചെയ്തത്. ബുധനാഴ്ച രാത്രിയിൽ ഇങ്ങനൊരു കൊലപാതകം നടന്നിരുന്നെങ്കിലും ഇല്ലെങ്കിലും, ഇന്ന്, 2026 മെയ് ഏഴിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ കാലാവധി അവസാനിച്ചു, എന്ന വസ്തുതയാണ് കേന്ദ്ര സർക്കാരിനെ […]
Read more

പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ, ധർമ്മടത്തും ഫ്ളക്സ് ബോർഡ് ഉയർന്നു

കണ്ണൂർ: കണ്ണൂർ സിപിഎമ്മിലും ഫ്ളക്സ് ബോർഡ് പ്രതിഷേധം . സി.പി എം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായപി ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്.പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്. തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും” എന്ന പി ജയരാജൻ്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് […]
Read more

പിണറായി വിജയനെ പരിഹസിച്ച് ജോയ് മാത്യൂ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ് അധികാരം നഷ്‌ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പ്രതിപക്ഷ നേതാവാകാൻ ഭയമാണെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ ചിലപ്പോൾ തയ്യാറായേക്കുമെന്ന് ജോയ് മാത്യു പരിഹസിച്ചു. മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് […]
Read more

തിരുത്തും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; ഫേസ്ബുക്ക് പോസ്റ്റുമായി പിണറായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കുമെന്നും പിണറായി […]
Read more

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് പണികിട്ടും

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
Read more

മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ബെംഗളൂരു: കർണാടകയിലെ ബെം​ഗളൂരുവിൽ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെയാണ് കര്‍ണാടക സൂലി ബെല പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുന്നതിനിടെ പുലര്‍ച്ചെയോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിന് ശേഷം ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ […]
Read more

Recent News