Category: latest

വോട്ടെണ്ണൽ കേന്ദ്രത്തിലിരുന്ന് ‘ജനനായകൻ’ വ്യാജപതിപ്പ് കണ്ടു; സിസിടിവി ഓപ്പറേറ്റർ അറസ്റ്റിൽ

ചെന്നൈ: അതീവ സുരക്ഷയുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇരുന്ന് വിജയ്‌യുടെ പുറത്തിറങ്ങാത്ത ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ട സിസിടിവി ഓപ്പറേറ്റർ പിടിയിൽ. ചെന്നൈ കോട്ടൂർപുറത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് ജനനായകന്റെ ചോർന്ന പതിപ്പ് കണ്ട യുവരാജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ട്രോങ് റൂമിന്റെ സിസിടിവി നിരീക്ഷണ ചുമതല ഇയാൾക്കായിരുന്നു. ഇതിനിടയിൽ സിസിടിവി സെക്യൂരിറ്റി മുറിയിലിരുന്ന് സ്വന്തം ലാപ്‌ടോപിൽ ജനനായകന്റെ വ്യാജപതിപ്പ് കാണുകയായിരുന്നു. ഇതിന്റെ ചിത്രം യുവരാജ് തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബാക്ക്ഗ്രൗണ്ടിൽ സിസിടിവി ദൃശ്യങ്ങൾ തെളിയുന്ന […]
Read more

വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്‌ദുള്ളയുടെയും ഹസ്നയുടെയും മകൻ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 6:30 ഓടെയാണ് മുഹമ്മദ് ഫാദിൽ തൂങ്ങി നിൽക്കുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപതിയിലേക്ക് മാറ്റി. ഗവൺമെന്റ് ഹൈസ്‌കൂളിൽ onbathaam ക്ലാസ് വിദ്യാർത്ഥിയാണ് […]
Read more

സർക്കാർ ടൗൺ ഷിപ്പ് ;7 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങൾക്കാണ് സർക്കാർ വീടുവെച്ച് നൽകുന്നത്. അതിൽ ഏഴ് കുടുംബങ്ങൾക്കാണ് സർക്കാർ ഇന്ന് താക്കോൽ കൈമാറിയത്. എന്നാൽ എല്ലാവരും ഒരുമിച്ച് മാത്രമേ താമാസം ആരംഭിക്കുകയുള്ളു എന്ന് ദുരന്തബാധിതർ പറഞ്ഞു. കിഫ്കോണിന്റെയും ഊരാളുങ്കലിന്റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് തക്കോൽ കൈമാറിയത്. ആദ്യമായിട്ടാണ് സർക്കാർ ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. 178 കുടുംബങ്ങളിലെ ഏഴ് കുടുംബങ്ങൾക്ക് ആദ്യഘട്ടം എന്ന പേരിൽ ആണ് താക്കോൽ […]
Read more

കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. ജോലി ചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു. ഈ സമയത്ത് വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. […]
Read more

കോഴിക്കോട് വൻ തീപിടുത്തം; 8 കടകൾ കത്തി നശിച്ചു

കോഴിക്കോട് : പുറമേരിയിൽ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് 8 കടകളും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിച്ചത്. ഇലക്ട്രിക്കൽ ലൈറ്റുകൾ വില്പന നടത്തുന്ന കടയിലാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ തീ പടർന്ന് മറ്റ് കടകളിലേക്കും […]
Read more

രാജ്യത്ത് ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും സാധ്യത; 21 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഡൽഹി: രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നൽകി കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചത്. കേരളം ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാ​ഗ്രത മുന്നറിയിപ്പ് നൽകിയത്. ഉണ്ഷതരം​ഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് നിർദേശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്ക് ചൂട് ഏൽക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ചൂടിനെ […]
Read more

സായ് പല്ലവിക്ക് നേരെ സൈബർ ആക്രമണം

മുംബൈ: ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന വിശേഷണമായാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചിത്രത്തിലെ നായികയായി എത്തുന്ന സായ് പല്ലവിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദി അറിയാത്ത സായ് പല്ലവിയെ എന്തിനാണ് നിതീഷ് തിവാരി ഈ സിനമയിൽ കാസ്റ്റ് ചെയ്തതെന്നാണ് […]
Read more

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ മുഴുവൻ പേജ് പരസ്യം; എ. പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനാണ് നോട്ടീസ് നൽകിയത്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചർ നൽകിയതിൽ വിശദീകരണം നൽകണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ എ. പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത […]
Read more

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം […]
Read more

ശബരിമല യുവതി പ്രവേശനം: സർക്കാർ ന‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡ‍റേഷൻ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ ന‌‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ അവകാശമില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങളെ പാലിക്കാത്തത് തടയണം എന്നാണ് വാദം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ശബരിമലയിൽ സംരക്ഷിക്കപ്പെടണം എന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എം. ആർ അഭിലാഷ് പറഞ്ഞു. ഈ കാര്യത്തിലും ഇടപെടൽ വേണമെന്നും ആവശ്യം. വിശ്വാസികൾ അല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ, സർക്കാർ എന്ന അധികാരം […]
Read more

Recent News