മുഖ്യമന്ത്രി ചർച്ച; 4 മണിക്ക് ഖർഗെയുടെ വസതിയിൽ നിര്‍ണായക യോഗം നടക്കും
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുകയാണ്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കും. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് ഹൈക്കമാൻഡ് സമയം അനുവദിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇന്നലെ രാത്രി തന്നെ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഡൽഹിയിൽ എത്തിയിരുന്നു. കേരള […]
Read more

