‘ഗോഡ്സില്ല എൽ നിനോ’ സാധ്യത; രാജ്യത്ത് കടുത്ത വരൾച്ച ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: പതിവുതെറ്റിക്കാതെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി കേരള തീരത്ത് എത്തിച്ചേരുകയും ഇപ്പോൾ വടക്കോട്ട് നീങ്ങുകയും ചെയ്യുകയാണ്. എന്നാൽ, ഈ മഴക്കാലത്തിനൊപ്പം വന്നെത്തിയിരിക്കുന്ന പുതിയൊരു കാലാവസ്ഥാ പ്രവചനം രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തുന്നു. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ പ്രതിഭാസം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഗോഡ്സില്ല എൽ നിനോ’ എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ കാറ്റിന്‍റെ ഗതി മാറുന്നതോടെ ചൂടുവെള്ളം കിഴക്കോട്ട് നീങ്ങുന്ന പ്രതിഭാസമാണ് എൽ […]
Read more

