‘സതീശൻ ഏത് പാർട്ടിയിലാണ്?’; വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പി. രാജീവ്
കൊച്ചി: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്നത് ബി.ജെ.പി. നിലപാടാണെന്ന് മുൻമന്ത്രി പി. രാജീവ്. മുസ്‌ലിം വിശ്വാസമനുസരിച്ച് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികൾ സ്വീകരിച്ച നിലപാട്. ഇതേകാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കുമ്പോൾ അതിൽ വർഗീയത ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ മനോഭാവം ബി.ജെ.പി.യുടേതാണെന്നും രാജീവ് പറഞ്ഞു. പാർലമെന്റിൽ ദേവസ്വം ബോർഡിന്റെ കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടി വഖഫ് നിയമഭേദഗതിയിലെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് കെ.സി. […]
Read more

