ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പര; പിച്ചിലെത്തി പരിശോധിച്ച് ഗൗതം ഗംഭീര്‍
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബുധനാഴ്ച ശ്രീലങ്കന്‍ ടീം അടച്ചിട്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ പരിശീലനത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യന്‍ പരിശീലകര്‍ സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സിതാംഷു കൊട്ടക്കും പിച്ചിലെ സാഹചര്യം നേരിട്ട് വിലയിരുത്താനായി എത്തി. ഇരുവരും എത്തിയതോടെ പിച്ചിന്റെ കവര്‍ അല്പനേരത്തേക്ക് മാറ്റി നല്‍കുകയും, അവര്‍ മടങ്ങിയ ഉടന്‍ തന്നെ വീണ്ടും […]
Read more

