അച്ചൻകോവിലാറ്റിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
മാന്നാർ: ബി ബി എ വിദ്യാർഥി അച്ചൻകോവിലാറ്റിൽ ചാടി മരിച്ചു. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ്-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെ യുവാവ് വലിയപെരുമ്പുഴ ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരാണ് കണ്ടത്. മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ യൂണിറ്റും തിരുവല്ലയിൽനിന്ന് സ്കൂബ ടീമുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം ഉച്ചയോടെയാണ് അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ […]
Read more

