റബ്ബർ മേഖലയ്ക്ക് പ്രതീക്ഷ; ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം
കണ്ണൂർ: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷിവകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർധക വിപണന ശൃംഖല നവീകരണം (കേര) പദ്ധതിയിലൂടെ പുനർനടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള സഹായധനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർമരങ്ങൾ മുറിച്ചുമാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്ത് […]
Read more

