രണ്ടാം കീരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും; ഐപിഎൽ ഫൈനൽ പോരാട്ടം കടുക്കും
അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. കിങ് കോലിയുടെ ആർസിബിയും ഗില്ലിന്‍റെ ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ കലാശപ്പോര് കടുക്കുമെന്നുറപ്പാണ്. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് […]
Read more

