എം ജി സർവകലാശാലയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് ഒഴിവ്
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. എംജി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള വൈസ് ചാൻസലറുടെ ചേംബറിൽ മെയ് 19 (ചൊവ്വ) നാണ് അഭിമുഖം നടക്കുന്നത്. ഒഴിവുകൾ തസ്തിക: സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവുകൾ: 2 പ്രായപരിധി23 വയസിന് താഴെയാകരുത് 45 വയസിന് മുകളിലാകരുത് (01.01.2026 പ്രകാരം) SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സർവകലാശാലകളിൽ ജോലി […]
Read more

