രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം: രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭാ എംപിമാർ ആം ആദ്മി പാർട്ടി (എഎപി) വിട്ടതിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി പാർട്ടി ഉപേക്ഷിച്ച എംപിമാരെ എക്സ് പോസ്റ്റിലൂടെ ഭഗവന്ത് മൻ രൂക്ഷമായി പരിഹസിച്ചു. ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവപ്പൊടി, ചുവന്ന മുളക്, കുരുമുളക്, മല്ലിയില എന്നീ ഏഴ് ചേരുവകൾ പച്ചക്കറികളെ രുചികരമാക്കുന്നുണ്ടെങ്കിലും അവയക്ക് ഒരിക്കലും സ്വയം ഒരു “പച്ചക്കറി” ആകാൻ കഴിയില്ലെന്നാണ് ഭഗവന്ത് മൻ പറഞ്ഞത്. എഎപി വിട്ട ഏഴ് എംപിമാരെ […]
Read more

