തൊഴിൽ വകുപ്പിന്റെ മുഖമായി മാറാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ മുഖമായി മാറാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർമ മേഖലയിൽ മുൻവിധികളില്ലാതെ ഇടപെടാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. തൊഴിലാളികളുടെയോ തൊഴിൽ ദാതാക്കളുടെയോ താൽപര്യമല്ല മറിച്ച് പ്രശ്നത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി ഇടപെടുകയാണ് വേണ്ടത്. പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ അന്തിമ സംസ്ഥാന ലേബർ നിയമങ്ങൾ ഉടൻ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് […]
Read more

