ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്; കേന്ദ്രത്തെ ഒഴിവാക്കി സുപ്രീം കോടതി
ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ തങ്ങളുടെ പങ്ക് അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ. കേസിൽ നിന്ന് കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി ഒഴിവാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഈ കേസിൽ ഇനി കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് അറിയിച്ചത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട രേഖകൾ നെതർലാൻഡ്‌സിൽനിന്ന് എത്തിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന് കൈമാറിയതായും എസ്.വി. രാജു കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽനിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസുമാരായ ഉജ്ജ്വൽ […]
Read more

