തിരഞ്ഞെടുപ്പ് തോൽവി; തെറ്റുകൾ തിരുത്താനൊരുങ്ങി സിപിഎം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്കിടയാക്കിയ തെറ്റുകൾ തിരുത്താനൊരുങ്ങി സിപിഎം. വിശാലസംസ്ഥാന കമ്മിറ്റി ചേരാനിരിക്കേ, കുറ്റം ജനങ്ങളിൽ ചാർത്തിയുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിശദീകരണത്തിൽ പാർട്ടിക്കുള്ളിലും എതിർപ്പ് പ്രകടമാണ്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾക്ക് വിരുദ്ധമായി വിശദീകരണം നടത്തിയതിലാണ് അതൃപ്തി. സ്ഥാനാർഥി നിർണയം, പ്രചാരണ രീതി, നേതാക്കളുടെ സംസാരത്തിലുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റാൻ കാരണമായെന്ന് കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിലയിരുത്തിയതാണ്. ആ വീഴ്ചകൾക്ക് സമഗ്രമായ തിരുത്തൽ നടത്താനുള്ള കർമപരിപാടി തയ്യാറാക്കാനാണ് വിശാല സംസ്ഥാനകമ്മിറ്റി നിശ്ചയിച്ചത്.ഇതിനുമുൻപായി, […]
Read more

