ക്യാപ്റ്റനായി തിളങ്ങി 15കാരന്‍ വൈഭവ് സൂര്യവംശി
ബെംഗളൂരു: ദുലീപ് ട്രോഫി സെമിഫൈനലില്‍ ഈസ്റ്റ് സോണിന്റെ താല്‍ക്കാലിക നായകനായി അരങ്ങേറി ചരിത്രനേട്ടം കുറിച്ചിരുന്നു 15കാരന്‍ വൈഭവ് സൂര്യവംശി. ശേഷം തന്റെ തുടക്കം വര്‍ണാഭമാക്കാന്‍ വൈഭവിന് സാധിച്ചു. സെന്‍ട്രല്‍ സോണിനെതിരായ മത്സരത്തിനിടയില്‍ തന്റെ കരിയറിലെ ആദ്യത്തെ ഡി ആര്‍ എസ് റിവ്യൂ കൃത്യമായി വിനിയോഗിച്ച് ഈ കൗമാര താരം വീണ്ടും ആരാധകരുടെ കയ്യടി നേടി. മത്സരത്തിന്റെ 40-ാം ഓവറിലാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഫാസ്റ്റ് ബോളര്‍ മുകേഷ് കുമാറിന്റെ പന്തില്‍ സെന്‍ട്രല്‍ സോണ്‍ ബാറ്റ്സ്മാന്‍ ആര്യന്‍ ജുയാലിനെതിരെ […]
Read more

