ഫൺ റൺ’ സംഘടിപ്പിച്ചു
തിരുവനന്തപുരം: ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് 2026ന് മുന്നോടിയായി ‘ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ 2026’ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവയുമായി സഹകരിച്ച് കേരള ഒളിമ്പിക് അസോസിയേഷനാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഫൺ റൺ തലസ്ഥാനത്ത് ഒരുക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, ടി. […]
Read more

