എങ്ങനെയുണ്ട് ‘ബാലന്‍’? വീണ്ടും ‘സീന്‍ മാറ്റിയോ’ ചിദംബരം?
കൊച്ചി : ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോക്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ഇന്ന് തിയറ്ററുകളിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ, ഒരു വന്‍ വിജയ ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയ ചിത്രമാണ് ഒരുക്കിയത് എന്നതാണ് ചിദംബരം എന്ന സംവിധായകന്‍റെ കണ്‍വിക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നാണെങ്കിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഇന്നലെ ഒരു സ്പെഷല്‍ പ്രിവ്യൂ […]
Read more

