സംസാരിക്കുന്നതിനിടെ പവർകട്ട്; പ്രസംഗം നിർത്തി സണ്ണി ജോസഫ് മടങ്ങി
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ പവർകട്ടിൽ കുടുങ്ങി വൈദ്യുതി മന്ത്രി സണ്ണി ജോസഫും. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിനിടെയാണ് സംഭവം. സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറന്റ് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു. വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് എ കെ ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം പറയുകയും അത് പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കറന്റ് പോയത്. ഇതോടെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മന്ത്രി […]
Read more

