ആഗോളതലത്തിൽ വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈൻസ്
അബുദാബി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് നേരിയ മാറ്റം വന്നതോടെ വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാന കമ്പനികൾ. ഇത്തിഹാദ് , എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം 250 നഗരങ്ങളിലേക്കുണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആക്കി വിമാന കമ്പനികൾ ഉയർത്തി. അബുദാബി ആസ്ഥാനമാക്കിയുള്ള ഇത്തിഹാദ് ആറ് പുതിയ ആഫ്രിക്കൻ നഗരങ്ങളിലെക്ക് സർവീസ് ആരംഭിച്ചു. ചെന്നൈ, ഇന്ത്യ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ അബുദാബി വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. […]
Read more

