മുത്തശ്ശനേയും മുത്തശ്ശിയേയും വെടിവെച്ച് കൊലപ്പെടുത്തി; പിന്നാലെ സ്കൂളിലെത്തി വെടിയുതിർത്ത് 14 വയസ്സുകാരൻ

ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണം ആറായി. മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളുമാണ്…