തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര 16-ന്; ഒരുക്കങ്ങൾ പൂർത്തിയായി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ അത്താഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിലുള്ള അത്താഘോഷ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ചയാണ് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര.…
