തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്നെ കൈകാര്യം ചെയ്യും. മുനിസിപ്പൽ ഭരണം, പൊതുഭരണം, വനിത – യുവജനക്ഷേമം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്. ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും കൈകാര്യം ചെയ്യും. ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് നിയോഗിച്ചിട്ടുള്ളത്. അരുൺരാജ് – ആരോഗ്യം, പി വെങ്കട്ടരമണൻ – ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി […]
Read more

